ചർമ്മ സൗന്ദര്യത്തിന് വിറ്റാമിൻ ഇ ഉറപ്പാക്കും ഈ ഗുണങ്ങൾ
Jan aushadhi price - 22 rs
നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സൗന്ദര്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി നിരവധി കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടതുണ്ട്. നല്ല ഉറക്കം നേടിയെടുക്കുക, ജങ്ക് ഫുഡുകൾ കഴിക്കുന്നത് ഉപേക്ഷിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയ ശീലങ്ങൾ നിങ്ങളുടെ സൗന്ദര്യത്തെയും ആരോഗ്യത്തെയും നിർവചിക്കുകയും വളരെ വേഗത്തിൽ കുറ്റമറ്റതും തിളക്കമുള്ളതുമായ ചർമ്മ സ്ഥിതി കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ ഇ. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ശരീരകോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റൽ ഗുണങ്ങൾ ഇതിൽ നിറഞ്ഞിരിക്കുന്നു. സൗന്ദര്യവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ അവിശ്വസനീയമായ ഗുണങ്ങൾ ഈ വിറ്റാമിനുകളിൽ നിന്ന് ഏതൊരാൾക്കും ലഭിക്കുമെന്ന് പറയപ്പെടുന്നു.
ചുളിവുകൾ, പാടുകൾ, ചർമ്മവീക്കം, മുഖക്കുരു, അൾട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങൾ, സൂര്യാഘാതം എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ തന്നെ വിറ്റാമിൻ ഇ മിക്കവാറും നമുക്ക് ലഭിക്കുന്ന ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിൽ മുഴുവൻ ഉപയോഗിക്കപ്പെടുന്നു. കൂടാതെ, വൈറ്റമിൻ ഇ തലയോട്ടിക്ക് കരുത്ത് പകരുകയും രോമകൂപങ്ങളെ താരനിൽ നിന്ന് തടയുകയും കേടായ മുടിയിഴകളെ പോലും തിളക്കമുള്ളതും നീണ്ടു വളരാൻ സഹായിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ ഇ ക്യാപ്‌സ്യൂളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, അത് മറ്റ് ചേരുവകൾക്കൊപ്പം സംയോജിപ്പിച്ച് ഫെയ്‌സ് മാസ്‌കുകളും ഫെയ്‌സ് ക്രീമുകളും തുടങ്ങിയവ നിർമ്മിക്കപ്പെടുന്നു.
വിറ്റാമിൻ ഇ-യുടെ സൗന്ദര്യവർദ്ധക ഗുണങ്ങൾ
വിറ്റാമിൻ ഇ ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ കേടായ ഹെയർ ഫോളിക്കിളുകളെ നന്നാക്കുന്നു. തലയോട്ടിയിലെ പ്രകോപനത്തെ ഒരു പരിധിവരെ ഇത് പ്രതിരോധിക്കുന്നു. മുടിയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന അണുബാധകൾ ഇത് തടയും.
വിറ്റാമിൻ ഇ ചർമ്മത്തിന്റെ ഉപരിതലത്തിൽ ഒരു സംരക്ഷണ കവചം നിർമ്മിച്ചുകൊണ്ട് അമിത ഈർപ്പം തടയാനും തലയോട്ടിയിലെ എണ്ണ ഉത്പാദനം സന്തുലിതമാക്കാനും സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റുകളുടെ കലവറയായ വിറ്റാമിൻ ഇ, ആരോഗ്യമുള്ള ചർമ്മകോശങ്ങളുടെ നാശനഷ്ടങ്ങളിൽ നിന്നും, രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനു വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ മന്ദഗതിയിലാക്കുന്നതിനും സഹായം ചെയ്യുന്നു. ദോഷകരമായ വിഷവസ്തുക്കളെ ശരീരത്തിൽ നിന്ന് പുറം തള്ളുന്നതിന് ഇത് സഹായം ചെയ്യും.
വിറ്റാമിൻ ഇ യുടെ സ്വാഭാവിക ചർമ്മ പുനരുജ്ജീവന ഗുണങ്ങൾ ചുണ്ടുകളുടെ ആരോഗ്യവും ആഴകും പുനഃസ്ഥാപിക്കുന്നു. ചുണ്ടുകളുടെ വരൾച്ച തടയാൻ വിറ്റാമിൻ ഇ ഓയിൽ പുരട്ടുന്നത് നല്ലതാണ്.
വൈറ്റമിൻ ഇ നഖങ്ങളിൽ പ്രയോഗിക്കുന്നത് നഖങ്ങൾക്കിടയിലെ ഈർപ്പ നില വർദ്ധിപ്പിക്കുകയും പുറംതൊലി ഉണങ്ങി പോകുന്നതിൽ നിന്നും സംരക്ഷിച്ച് നിർത്തുകയും ചെയ്യും. നഖങ്ങളെ സ്വാഭാവികമായി പരിപോഷിപ്പിക്കുന്നതിന് ഇത് ഫലം ചെയ്യും.
നിങ്ങളുടെ ചർമത്തിനും മുടിക്കുമായി ഉപയോഗിക്കുന്ന പ്രകൃതിദത്ത പ്രതിവിധികളിൽ വിറ്റാമിൻ ഇ ഓയിലിനോടൊപ്പം മറ്റ് ചേരുവകളുമായി ചേർത്ത് സംയോജിപ്പിച്ച് ഉപയോഗിക്കുന്നത് എണ്ണമറ്റ ആരോഗ്യഗുണങ്ങൾ നൽകും.
Vitamin
E is a group of eight fat soluble compounds that include four tocopherols and
four tocotrienols. Vitamin E deficiency, which is rare and usually due to an
underlying problem with digesting dietary fat rather than from a diet low in
vitamin E, can cause nerve problems. Vitamin E is a fat-soluble antioxidant
which may help protect cell membranes from reactive oxygen species.
Worldwide,
government organizations recommend adults consume in the range of 3 to 15 mg
per day. As of 2016, consumption was below recommendations according to a
worldwide summary of more than one hundred studies that reported a median
dietary intake of 6.2 mg per day for alpha-tocopherol. Research with
alpha-tocopherol as a dietary supplement, with daily amounts as high as 2,000
mg per day, has had mixed results. Population studies suggested that people who
consumed foods with more vitamin E, or who chose on their own to consume a
vitamin E dietary supplement, had lower incidence of cardiovascular diseases,
cancer, dementia, and other diseases, but placebo-controlled clinical trials
could not always replicate these findings. As of 2017, vitamin E continues to
be a topic of active clinical research. There is no clinical evidence that use
of vitamin E skincare products are effective. Both natural and synthetic
tocopherols are subject to oxidation, and so in dietary supplements are
esterified, creating tocopheryl acetate for stability purposes.
Both
the tocopherols and tocotrienols occur in α (alpha), β (beta), γ (gamma) and δ
(delta) forms, as determined by the number and position of methyl groups on the
chromanol ring. All eight of these vitamers feature a chromane double ring,
with a hydroxyl group that can donate a hydrogen atom to reduce free radicals,
and a hydrophobic side chain which allows for penetration into biological
membranes. Of the many different forms of vitamin E, gamma-tocopherol
(γ-tocopherol) is the most common form found in the North American diet, but
alpha-tocopherol (α-tocopherol) is the most biologically active. Palm oil is a
source of tocotrienols.
FUNCTIONS
Vitamin
E may have various roles as a vitamin. Many biological functions have been
postulated, including a role as a fat-soluble antioxidant. In this role,
vitamin E acts as a radical scavenger, delivering a hydrogen (H) atom to free
radicals. At 323 kJ/mol, the O-H bond in tocopherols is about 10% weaker than
in most other phenols. This weak bond allows the vitamin to donate a hydrogen
atom to the peroxyl radical and other free radicals, minimizing their damaging
effect. The thus-generated tocopheryl radical is recycled to tocopherol by a
redox reaction with a hydrogen donor, such as vitamin C. As it is fat-soluble,
vitamin E is incorporated into cell membranes, which are therefore protected
from oxidative damage.
Vitamin
E affects gene expression and is an enzyme activity regulator, such as for
protein kinase C (PKC) – which plays a role in smooth muscle growth – with
vitamin E participating in deactivation of PKC to inhibit smooth muscle growth.
DEFICIENCY
Vitamin
E deficiency is rare in humans, occurring as a consequence of abnormalities in
dietary fat absorption or metabolism rather than from a diet low in vitamin E.
One example of a genetic abnormality in metabolism is mutations of genes coding
for alpha-tocopherol transfer protein (α-TTP). Humans with this genetic defect
exhibit a progressive neurodegenerative disorder known as ataxia with vitamin E
deficiency (AVED) despite consuming normal amounts of vitamin E. Large amounts
of alpha-tocopherol as a dietary supplement are needed to compensate for the
lack of α-TTP Vitamin E deficiency due to either malabsorption or metabolic
anomaly can cause nerve problems due to poor conduction of electrical impulses
along nerves due to changes in nerve membrane structure and function. In
addition to ataxia, vitamin E deficiency can cause peripheral neuropathy,
myopathies, retinopathy and impairment of immune responses.
SIDE
EFFECTS
The
U.S. Food and Nutrition Board set a Tolerable upper intake level (UL) at 1,000
mg (1,500 IU) per day derived from animal models that demonstrated bleeding at
high doses. The European Food Safety Authority reviewed the same safety
question and set a UL at 300 mg/day. A meta-analysis of long-term clinical
trials reported a non-significant 2% increase in all-cause mortality when
alpha-tocopherol was the only supplement used. The same meta-analysis reported
a statistically significant 3% increase for results when alpha-tocopherol was
used by itself or in combination with other nutrients (vitamin A, vitamin C,
beta-carotene, selenium). Another meta-analysis reported a non-significant 1%
increase in all-cause mortality when alpha-tocopherol was the only supplement.
Subset analysis reported no difference between natural (plant extracted) or
synthetic alpha-tocopherol, or whether the amount used was less than or more
than 400 IU/day. There are reports of vitamin E-induced allergic contact
dermatitis from use of vitamin-E derivatives such as tocopheryl linoleate and
tocopherol acetate in skin care products. Incidence is low despite widespread
use.
DRUG
INTERACTIONS
The
amounts of alpha-tocopherol, other tocopherols and tocotrienols that are
components of dietary vitamin E, when consumed from foods, do not appear to
cause any interactions with drugs. Consumption of alpha-tocopherol as a dietary
supplement in amounts in excess of 300 mg/day may lead to interactions with
aspirin, warfarin, tamoxifen and cyclosporine A in ways that alter function.
For aspirin and warfarin, high amounts of vitamin E may potentiate anti-blood
clotting action. One small trial demonstrated that vitamin E at 400 mg/day
reduced blood concentration of the anti-breast cancer drug tamoxifen. In
multiple clinical trials, vitamin E lowered blood concentration of the
immunosuppressant medication, cyclosporine A. The US National Institutes of
Health, Office of Dietary Supplements, raises a concern that co-administration
of vitamin E could counter the mechanisms of anti-cancer radiation therapy and
some types of chemotherapy, and so advises against its use in these patient
populations. The references it cited reported instances of reduced treatment
adverse effects, but also poorer cancer survival, raising the possibility of
tumor protection from the intended oxidative damage by the treatments.
No comments:
Post a Comment